¡Sorpréndeme!

ഇതിഹാസ താരത്തെ കൈവിടാതെ അര്‍ജന്റീന | Oneindia Malayalam

2018-09-10 54 Dailymotion

Lionel Messi's jersey number will not be used in Argentina's friendly matches
ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയെ റഷ്യന്‍ ലോകകപ്പിനു ശേഷം അര്‍ജന്റീനയുടെ പ്രശസ്തമായ ജഴ്‌സിയില്‍ ആരാധകര്‍ കണ്ടിട്ടില്ല. ലോകകപ്പിലെ തിരിച്ചടിക്കു ശേഷം ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. ലോകകപ്പില്‍ മെസ്സി നയിച്ച അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായിരുന്നു. മെസ്സി ഇനിയെപ്പോള്‍ ദേശീയ ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മടങ്ങിവരവിനെക്കുറിച്ച് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മെസ്സിയെ കൈവിടാന്‍ അര്‍ജന്റീന തയ്യാറല്ല.
#LeoMessi